EXCLUSIVEദുബായില്‍ നിന്നും വന്നത് ആരോഗ്യ മന്ത്രിയെന്ന് ബീഹാറി തിരിച്ചറിഞ്ഞില്ല; സ്‌കാനര്‍ പരിശോധന മന്ത്രിക്ക് പിടിച്ചില്ല; വെല്ലുവിളിയും വീരവാദവുമായി വിറപ്പിക്കാന്‍ നോക്കിയത് ഒടുവില്‍ ദേഹപരിശോധന ആയി; ആ ബാഗ് നിങ്ങള്‍ കൊണ്ടു വരുമെന്ന പഞ്ച് ഡയലോഗും പാളി! തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ 'അഹങ്കാര ഷോ' പൊളിഞ്ഞ കഥപ്രത്യേക ലേഖകൻ9 July 2025 2:44 PM IST